Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2015 1:32 AM IST Updated On
date_range 7 Aug 2015 1:32 AM ISTപുലിമുരുകന്‍െറ ഫസ്റ്റ് ലുക് പോസ്റ്റര്‍
text_fieldsbookmark_border
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍െറ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമാലിനി മൂഖര്‍ജിയാണ് നായിക. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ശിവാജി, അന്യന്‍, യന്തിരന്‍, ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്‍െറ സ്റ്റണ്ട് ഡയറക്ടര്‍. തമിഴ് താരം പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിയറ്റ്നാമിലെ ആദ്യ ഷെഡ്യൂളിനു ശേഷം ഇപ്പോള്‍ പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നത്.
Your wait is finally over!!Here it is, Unveiling the exclusive first look of Pulimurugan
Posted by Mohanlal on Thursday, August 6, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
