Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1971 ബിയോണ്‍ഡ് ബോര്‍ഡേഴ്സ്’ -ടീസർ

text_fields
bookmark_border
1971 ബിയോണ്‍ഡ് ബോര്‍ഡേഴ്സ്’ -ടീസർ
cancel

റെഡ് റോസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിച്ച് മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം  ‘1971 ബിയോണ്‍ഡ് ബോര്‍ഡേഴ്സ്’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. അല്ലു സിരിഷ്, അരുണോദയ് സിങ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, മേഘനാഥന്‍, കൃഷ്ണകുമാര്‍, ബാലാജി, കണ്ണന്‍ പട്ടാമ്പി, നിക്കി ഗില്‍റാണി, ആശ ശരത് തുടങ്ങിയവര്‍ വേഷമിടുന്നു.

കാമറ: സുജിത് വാസുദേവ്. മ്യൂസിക്: സിദ്ധാര്‍ഥ് വിപിന്‍, നജീം അര്‍ഷദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ. പ്രൊഡ.എക്സി: ഷമീജ് സ്റ്റില്‍സ്: ഹരി തിരുമല. മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1971 Beyond Borders Official Teaser
Next Story