Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.​എ​സ്​ ന​ടി എ​റി​ൻ മൊ​റാ​ൻ അ​ന്ത​രി​ച്ചു

text_fields
bookmark_border
യു.​എ​സ്​ ന​ടി എ​റി​ൻ മൊ​റാ​ൻ അ​ന്ത​രി​ച്ചു
cancel
വാഷിങ്ടൺ: ‘ഹാപ്പി ഡെയിസ്’ എന്ന ഹാസ്യപരമ്പരയിലൂടെ പ്രശസ്തയായ യു.എസ് അഭിനേത്രി എറിൻ മൊറാൻ (56) അന്തരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. 1970കളിൽ ബാലനടിയായാണ് മൊറാൻ അഭിനയജീവിതത്തിലേക്ക് പ്രവേശിച്ചത്. ‘ഹാപ്പി ഡെയിസി’ലെ ജൊയാനി കണ്ണിങ്കാം എന്ന കഥാപാത്രം അവരെ പ്രശസ്തിയിലേക്കുയർത്തി. ‘േജാണി ലവ്സ് ചാച്ചി’, ‘മർഡർ ഷി റോട്ട്’, ‘ദി വാൽടൺസ്’ എന്നീ പരമ്പരകളിലും ശ്രേദ്ധയമായ വേഷങ്ങൾ ചെയ്തു. അഭിനയത്തേക്കാളേറെ വ്യക്തിപരമായ കാര്യങ്ങളിലൂടെയായിരുന്നു മൊറാൻ വാർത്തകളിൽ നിറഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US FILM ACTRESS ERIN MORAN
Next Story