'ട്രാൻസ്ഫോമേഴ്സ്: ദ ലാസ്റ്റ് നൈറ്റി'ന്‍റെ മേക്കിങ് വിഡിയോ പുറത്ത്

16:32 PM
19/06/2017

സയൻസ് ഫിക്ഷൻ ചിത്രമായ ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ അവസാന ചിത്രം 'ട്രാൻസ്ഫോമേഴ്സ്: ദ് ലാസ്റ്റ് നൈറ്റി'ന്‍റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച ചിത്രം രാജ്യാന്തര റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രീകരണ ദൃശ്യങ്ങൾ തരംഗമായി മാറിയിട്ടുണ്ട്. 

മനുഷ്യവർഗവും ട്രാൻസ്ഫോമേഴ്സും തമ്മിലുള്ള പോരാട്ടമാണ് അഞ്ചാം പരമ്പരയിലുള്ളത്. സിനിമയുടെ 98 ശതമാനവും ഐമാക്സ് കാമറയിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് മൈക്കൽ ബേ സംവിധായകൻ പറഞ്ഞു. 

ഹിലരി ക്ലിന്‍റൺ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ ഏറെ പഴികേട്ട ലിബിയൻ എംബസി ആക്രമണത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 
 

COMMENTS