Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്​ സംവിധായകൻ ടോബ്​ ഹൂപർ അന്തരിച്ചു

text_fields
bookmark_border
യു.എസ്​ സംവിധായകൻ ടോബ്​ ഹൂപർ അന്തരിച്ചു
cancel
വാഷിങ്​ടൺ: പ്രശസ്​ത സംവിധായകൻ ടോബ്​ ഹൂപർ അന്തരിച്ചു. 74 വയസായിരുന്നു. ഹൊറർ സിനിമകളുടെ പേരിലാണ്​ ​അദ്ദേഹം പ്രശസ്​തി നേടിയത്​. ദ ടെക്​സാസ്​ സോ മസാകർ, പോൾടർജീസ്​റ്റ്​ എന്നിവയാണ്​ എടുത്തു പറയാവുന്ന സിനിമകൾ. മരണകാരണം വ്യക്തമല്ല. 1969ൽ എഗ്​ഷെൽസ്​ എന്ന സിനിമയിലൂടെയാണ്​ ​ഹൂപർ സംവിധാനരംഗത്തേക്കു കടന്നത്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tobe Hooper passed away- Film news,
Next Story