സൂപ്പർമാൻ നായിക മാർഗറ്റ്​ കിഡർ അന്തരിച്ചു

23:02 PM
15/05/2018
Superman Star Margot Kidder Dies at 69

ല​ണ്ട​ൻ: സൂ​പ്പ​ർ​മാ​ൻ സി​നി​മ​യി​ലെ നാ​യി​ക​യാ​യി പ്ര​ശ​സ്​​ത​യാ​യ ബ്രി​ട്ടീ​ഷ്​ അ​ഭി​നേ​ത്രി  മാ​ർ​ഗ​റ്റ്​ കി​ഡ​ർ (69) അ​ന്ത​രി​ച്ചു. മൊ​ണ്ടാ​ന​യി​ലെ വ​സ​തി​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. 1978ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘സൂ​പ്പ​ർ​മാ​ൻ: ദ ​മൂ​വി’ സി​നി​മ​യി​ൽ സൂ​പ്പ​ർ​മാ​നാ​യി അ​ഭി​ന​യി​ച്ച ക്രി​സ്​​റ്റ​ഫ​ർ റീ​വി​​െൻറ നാ​യി​ക​യാ​യ ലോ​യി​സ്​ ലെ​യ്​​നി​നെ അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ​യാ​ണ്​ കി​ഡ​ർ പ്ര​ശ​സ്​​ത​യാ​യ​ത്.

ഇ​തി​ന്​ തു​ട​ർ​ച്ച​യാ​യി ഇ​റ​ങ്ങി​യ മൂ​ന്ന്​ സൂ​പ്പ​ർ​മാ​ൻ സി​നി​മ​ക​ളി​ലും കി​ഡ​ർ ത​ന്നെ​യാ​യി​രു​ന്നു നാ​യി​ക. ‘അ​മി​റ്റി​​വി​ല്ലെ ഹൊ​റ​ർ’, ‘ബ്ലാ​ക്​ ക്രി​സ്​​മ​സ്​’, ‘ഹാ​ർ​ട്ട്​​എ​യ്​​ക്​​സ്​’ തു​ട​ങ്ങി​യ​വ​യാ​ണ്​ മ​റ്റു പ്ര​ധാ​ന സി​നി​മ​ക​ൾ. 

Loading...
COMMENTS