Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസ്​പൈഡർമാ​െൻറ...

സ്​പൈഡർമാ​െൻറ ‘പിതാവ്​’ സ്​റ്റാൻ ലീ അന്തരിച്ചു

text_fields
bookmark_border
stanlee-23
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ലോ​ക​പ്ര​ശ​സ്​​ത സൂ​പ്പ​ർ​ഹീ​റോ​മാ​രാ​യ സ്​​പൈ​ഡ​ർ​മാ​​ൻ, അ​യ​ൺ മാ​​ൻ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്​ ജ​ന്മം ന​ൽ​കി കോ​മി​ക്​ സാ​ഹി​ത്യ​ത്തി​ൽ പു​തു​പാ​ത വെ​ട്ടി​ത്തു​റ​ന്ന സ്​​റ്റാ​ൻ ലീ (95) ​അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. 60ക​ളു​ടെ തു​ട​ക്ക​ത്തി​ൽ സ​ങ്കീ​ർ​ണ​വും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​രു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്​​ടി​ച്ച്​ അ​മേ​രി​ക്ക​യി​ൽ പു​തി​യ കോ​മി​ക്​ സം​സ്​​കാ​ര​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ്​ സ്​​റ്റാ​ൻ​ലി മാ​ർ​ട്ടി​ൻ ലീ​ബ​ർ എ​ന്ന സ്​​റ്റാ​ൻ ലീ.

​ഹ​ൾ​ക്, തോ​ർ, എ​ക്​​സ്​ മെ​ൻ, മി​സ്​​റ്റ​ർ ഫ​ൻ​റാ​സ്​​റ്റി​ക്, ഇ​ൻ​വി​സി​ബ്​​ൾ വു​മ​ൺ, ഡോ​ക്​​ട​ർ സ്​​​ട്രെ​​ഞ്ച്, ഡെ​യ​ർ​ഡെ​വി​ൾ, ബ്ലാ​ക്ക്​ പാ​ന്ത​ർ, ആ​ൻ​ഡ്​​ മാ​ൻ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളും ലീ​യു​ടെ സൃ​ഷ്​​ടി​ക​ളാ​ണ്. ജാ​ക്​ കി​ർ​ബി, സ്​​റ്റീ​വ്​ ഡി​റ്റ്​​കോ, ലാ​റി ലീ​ബ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ചാ​ണ്​ സ്​​റ്റാ​ൻ ലീ ​ഇൗ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്​ ജ​ന്മം ന​ൽ​കി​യ​ത്.

ടൈം​ലി കോ​മി​ക്​​സ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ലീ​യു​ടെ ക​രി​യ​റി​​െൻറ തു​ട​ക്കം. മാ​ർ​വ​ലി​​െൻറ പു​രോ​ഗ​തി സ്​​റ്റാ​ൻ ലീ​യു​ടെ വ​ള​​ർ​ച്ചേ​യോ​ടൊ​പ്പ​മാ​യി​രു​ന്നു. മാ​ർ​വ​ലി​​െൻറ അ​തേ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കോ​മി​ക്​ സ്ഥാ​പ​ന​മാ​യ ഡി.​സി കോ​മി​ക്​​സി​​െൻറ വ​ള​ർ​ച്ച ക​ണ്ട ക​മ്പ​നി ഉ​ട​മ ലീ​യോ​ട്​ അ​തി​ന്​ കി​ട​പി​ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്​​ടി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന നാ​ലു ക​ഥാ​പാ​ത്ര​ങ്ങ​ളെ -മി​സ്​​റ്റ​ർ ഫ​ൻ​റാ​സ്​​റ്റി​ക്, ഇ​ൻ​വി​സി​ബ്​​ൾ വു​മ​ൺ, ഹ​ൾ​ക്, തോ​ർ (ഫ​ൻ​റാ​സ്​​റ്റി​ക്​ ഫോ​ർ) -മെ​ന​ഞ്ഞെ​ടു​ത്ത ലീ​ക്ക്​ പി​ന്നീ​ട്​ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല. പി​ന്നാ​ലെ സ്​​പൈ​ഡ​ർ​മാ​നും അ​യ​ൺ മാ​നു​മൊ​ക്കെ പി​റ​വി​യെ​ടു​ത്ത​തോ​ടെ ലീ ​പ്ര​ശ​സ്​​തി​യു​ടെ കൊ​ടു​മു​ടി​യി​ലേ​ക്കു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsStan LeeSpider ManX-Man
News Summary - Stan Lee: Spider-Man, X-Men and Avengers creator dies aged 95-Movies
Next Story