Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎ​വ്​​രി​ബ​ഡി നോ​സ്’...

എ​വ്​​രി​ബ​ഡി നോ​സ്’ കാ​ൻ ഉ​ദ്​​ഘാ​ട​ന ചി​ത്രം

text_fields
bookmark_border
cannes-filim-festival
cancel

കാ​ൻ: താ​ര ദ​മ്പ​തി​ക​ളാ​യ പെ​നി​ലോ​പ്​ ക്രൂ​സും ജാ​വി​യ​ർ ബാ​ർ​ഡെ​മും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ അ​സ്​​ഗ​ർ ഫ​ർ​ഹാ​ദി​യു​ടെ സൈ​ക്ക​ളോ​ജി​ക്ക​ൽ ത്രി​ല്ല​റാ​യ ‘എ​വ്​​രി​ബ​ഡി നോ​സ്​’  71ാം കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഉ​ദ്​​ഘാ​ട​ന​ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ‘ദി ​സീ​ക്ര​ട്ട്​ ഇ​ൻ ദെ​യ​ർ ​െഎ​സ്’ നാ​യ​ക​ൻ റി​ക്കാ​ർ​ഡോ ഡാ​റി​ൻ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. 
2004ൽ ​പു​റ​ത്തി​റ​ങ്ങി​യ  െപ​ഡ്രേ അ​ൽ​മോ​ഡോ​വ​റി​​െൻറ ബാ​ഡ്​ എ​ജു​ക്കേ​ഷ​ന്​ ശേ​ഷം ഇം​ഗ്ലീ​ഷോ ​ഫ്ര​ഞ്ചോ അ​ല്ലാ​തെ​ ഒ​രു സ്​​പാ​നി​ഷ്​ ചി​ത്രം ഉ​ദ്​​ഘാ​ട​ന​ചി​ത്ര​മാ​വു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ​

െഎ​ബീ​രി​യ​ൻ ​ഉ​പ​ദ്വീ​പി​ലാ​ണ്​ ചി​ത്രം ചി​ത്രീ​ക​രി​ച്ച​ത്. ബ്യൂ​ണ​സ്​ ​െഎ​റി​സി​ൽ  ക​ഴി​യു​ന്ന ലോ​റ​യും കു​ടും​ബ​വും  സ്​​പെ​യി​നി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ ഒ​രു ആ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ന്ന​തും അ​വി​ടെ വെ​ച്ച്​ ന​ട​ക്കു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ളു​മാ​ണ്​ ചി​ത്ര​ത്തി​​​െൻറ ഇ​തി​വൃ​ത്തം. 
ഒാ​സ്​​ക​ർ നേ​ടി​യ ചി​ത്ര​ങ്ങ​ളാ​യ ‘എ ​സെ​പ​റേ​ഷ​ൻ’ ‘ദി ​സെ​യ്​​ൽ​സ്​​മാ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​നാ​യ അ​സ്​​ഗ​ർ ഫ​ർ​ഹാ​ദി​യു​ടെ എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണ്​  ‘എ​വ്​​രി​ബ​ഡി നോ​സ്’. 

മേ​യ്​ എ​ട്ട്​ മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ജൂറി അധ്യക്ഷൻ മേ​ൽ​നോ​ട്ടം കേ​റ്റ്​ ബ്ലാ​ഞ്ചെ​റ്റാ​ണ്. പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ലൈ​ൻ അ​പ്​ ഏ​പ്രി​ൽ 12ന്​ ​പു​റ​ത്തു​വി​ടും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalyalam newsCannes filim festivalEverybody knows
News Summary - Spanish language film to open Cannes Film Festival 2018-Movies
Next Story