Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹാ​ർ​വി...

ഹാ​ർ​വി വെ​യ്​​ൻ​സ്റ്റീനെ​തി​രെ ഹോ​ളി​വു​ഡ് ന​ടി ഉ​മ ത​ർ​മ​ൻ രം​ഗ​ത്ത്​

text_fields
bookmark_border
uma-thurman
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്​​റ്റീ​ൻ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഒ​രു ന​ടി​കൂ​ടി രം​ഗ​ത്ത്. ന​ടി ഉ​മ ത​ർ​മ​ൻ ആ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. 1994ൽ ​ഹാ​ർ​വി​യു​ടെ മി​റാ​മാ​ക്സ് സ്​​റ്റു​ഡി​യോ നി​ർ​മി​ച്ച ‘പ​ൾ​പ് ഫി​ക്‌​ഷ​ൻ’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്നെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ഉ​മ​യു​ടെ പ​രാ​തി. ‘ന്യൂ​യോ​ർ​ക് ടൈം​സി’​​െൻറ കോ​ള​ത്തി​ലാ​ണ് ഉ​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

എ​ന്നാ​ൽ, ഉ​മ​യെ മോ​ശം രീ​തി​യി​ൽ സ​മീ​പി​ച്ചു​വെ​ന്നു സ​മ്മ​തി​ച്ച ഹാ​ർ​വി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം ത​ള്ളി​ക്ക​ള​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ന​ടി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​ർ​മാ​താ​വി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ ഹാ​ർ​വി​ക്കെ​തി​രെ ഹോ​ളി​വു​ഡി​ൽ 70ഒാ​ളം ന​ടി​മാ​രാ​ണ്​ രം​ഗ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsHarvey WeinsteinSexual Harrasment: Uma Thurman
News Summary - Sexual Harrasment: Uma Thurman Breaks Silence About Harvey Weinstein -Movies News
Next Story