പുരസ്​കാര നിശയിൽ ട്രംപിനെതിരെ ആഞ്ഞടിച്ച്​​ വിഖ്യാത നടൻ ഡിനീറോ VIDEO

23:13 PM
11/06/2018
Robert De Niro

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: പു​ര​സ്​​കാ​ര നി​ശ​യി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ പ്ര​തി​ക​രി​ച്ച്​ വി​ഖ്യാ​ത ന​ട​ൻ റോ​ബ​ർ​ട്ട്​ ഡി​നീ​റോ. ന​ഗ​ര​ത്തി​ലെ റേ​ഡി​യോ മ്യൂ​സി​ക്​ ഹാ​ളി​ൽ ന​ട​ന്ന ടോ​ണി പു​ര​സ്​ാ​ര ച​ട​ങ്ങി​ലാ​യി​രു​ന്നു വെ​റ്റ​റ​ൻ താ​ര​ത്തി​​െൻറ അ​പ്ര​തീ​ക്ഷി​ത രോ​​ഷ​പ്ര​ക​ട​നം.

ബ്രൂ​സ്​ സ്​​പ്രി​ങ്​​സ്​​റ്റീ​​നെ ക്ഷ​ണി​ക്കാ​നാ​യി സ്​​റ്റേ​ജി​ലെ​ത്തി​യ 74കാ​ര​ൻ പൊ​ടു​ന്ന​നെ ട്രം​പി​നെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഡി​നീ​റോ ട്രം​പി​നെ അ​ധി​ക്ഷേ​പി​ച്ച്​ തു​ട​ങ്ങി​യ ഉ​ട​ൻ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ ഉ​ട​ൻ ഒാ​ഡി​യോ ഒാ​ഫ്​ ചെ​യ്​​ത​തി​നാ​ൽ എ​ന്താ​ണ്​ പ​റ​ഞ്ഞ​തെ​ന്ന്​ പ്രേ​ക്ഷ​ക​ർ​ക്ക്​ കേ​ൾ​ക്കാ​നാ​യി​ല്ല. മു​മ്പും ട്രം​പി​നെ​തി​രെ സം​സാ​രി​ച്ചി​ട്ടു​ണ്ട്​ ഡി​നീ​റോ.

Loading...
COMMENTS