Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightന​ടി ഓ​ൾ​ഗ...

ന​ടി ഓ​ൾ​ഗ കു​റി​ലെ​​ങ്കോ​ക്ക്​ കോ​വി​ഡ്​

text_fields
bookmark_border
ന​ടി ഓ​ൾ​ഗ കു​റി​ലെ​​ങ്കോ​ക്ക്​ കോ​വി​ഡ്​
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ജെ​യിം​സ്​ ബോ​ണ്ട്​ താ​രം ഓ​ൾ​ഗ കു​റി​ലെ​​ങ്കോ​ക്ക്​ കോ​വി​ഡ്​ ബാ​ധ. ത​​െൻറ ഇ​ൻ​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2008ൽ ​ഇ​റ​ങ്ങി​യ ജെ​യിം​സ്​ ബോ​ണ്ട്​ ചി​ത്ര​മാ​യ ‘ക്വാ​ണ്ടം ഓ​ഫ്​ സൊ​ളാ​സി’​ൽ ഓ​ർ​ഗ അ​വ​ത​രി​പ്പി​ച്ച ബൊ​ളീ​വി​യ​ൻ ചാ​ര വ​നി​ത​യു​ടെ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

ഒ​രാ​ഴ്​​ച​യാ​യി അ​സു​ഖം ബാ​ധി​ച്ച്​ വീ​ട്ടി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന്​ നടി അ​റി​യി​ച്ചു. ചു​മ​യും ക്ഷീ​ണ​വു​മു​ണ്ട്. എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അവർ പറഞ്ഞു. നേ​ര​ത്തേ ഹോ​ളി​വു​ഡ്​ താ​രം ടോം ​ഹാ​ങ്ക്​​സ്, ഭാ​ര്യ റി​ത വി​ൽ​സ​ൺ, യൂ​നി​വേ​ഴ്​​സ​ൽ മ്യൂ​സി​ക്​ ചെ​യ​ർ​മാ​ൻ ലൂ​സി​യാ​ൻ ഗ്രെ​യി​ഞ്ച്​ തു​ട​ങ്ങി​യ​വ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hollywoodCoronavirusOlga Kurylenko
News Summary - olga kurylenko diseased by covid
Next Story