Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചിരിപ്പിക്കാൻ റൊവാന്‍...

ചിരിപ്പിക്കാൻ റൊവാന്‍ ആറ്റ്കിന്‍സണ്‍ വീണ്ടും; ജോണി ഇംഗ്ലീഷ് മൂന്നാം ഭാഗം 

text_fields
bookmark_border
johnny-english-3
cancel

ഡിറ്റക്ടീവിന്‍റെ മണ്ടത്തരങ്ങളുമായി ജോണി ഇംഗ്ളീഷിന്‍റെ മൂന്നാം ഭാഗം വരുന്നു. മിസ്റ്റര്‍ ബീന്‍ എന്ന ടിവി പരമ്പരയിലൂടെ പ്രശസ്തനായ റൊവാന്‍ ആറ്റ്കിന്‍സണ്‍ നായകനാകുന്ന ചിത്രത്തിന്‍റെ ട്രൈലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. മുൻപ് പുറത്തിറങ്ങിയ രണ്ടുഭാഗങ്ങളും വൻവിജയമായിരുന്നു. 

ബ്രിട്ടനിലെ രഹസ്യ ഏജന്റുകളുടെ വിവരങ്ങള്‍ സൈബര്‍ അറ്റാക്കിലൂടെ പുറത്തുവരികയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ രക്ഷക്കായി എത്തുന്ന നായകനായാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍ ചിത്രത്തില്‍ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Official Trailermalayalam newsmovie newsJohnny EnglishRowan Atkinson
News Summary - ohnny English 3 Teaser Celebrates the Accidental Agent's Legacy-Movie News
Next Story