വീണ്ടും മൗഗ്ലി: ട്രെയിലർ

16:24 PM
22/05/2018
Mowgli-Trailer

മൗഗ്ലി വീണ്ടും വരുന്നു. വാർണർ ബ്രോസ് നിർമ്മിക്കുന്ന മൗഗ്ലിയുടെ ട്രെയിലർ പുറത്തിറങ്ങി. ആൻഡി സെർകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്ത്യൻ ബെയ് ലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേറ്റ് ബ്ലഞ്ചറ്റ്, ഫ്രിഡ പ്രിന്‍റോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Loading...
COMMENTS