Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഞ്ഞുമലകൾക്കിടയിലകപ്പെട്ട രണ്ടുപേർ...
text_fieldsbookmark_border
കെയ്റ്റ് വിൻസ്ലറ്റും ഇദ്രിസ് എൽബയും ഒന്നിക്കുന്ന ചിത്രമാണ് 'ദ മൗണ്ടൻ ബിറ്റ് വീൻ അസ്( The Mountain Between Us)'. ചാൾസ് മാർട്ടിന്‍റെ ദ മൗണ്ടൻ ബിറ്റ് വീൻ അസ് എന്ന നോവലിനെ അവലംബിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹന്യാ അബു-അസദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് ഹ്യുറ്റ്സ്, ജെ. മിൽസ് ഗുഡ്ലോ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്യൂയി ബ്രിഡ്ജസ്, ഡെർമോട്ട് മുൾട്ടണി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
വിമാന അപകടത്തിൽ പെട്ട രണ്ടുപേർ മഞ്ഞുമലകൾക്കിടയിൽ കുടുങ്ങുന്നതും ഇരുവരുടെയും അതിജീവനവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
