Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധായകൻ മൈക്കൽ...

സംവിധായകൻ മൈക്കൽ ആൻഡേഴ്​സൺ അന്തരിച്ചു

text_fields
bookmark_border
സംവിധായകൻ മൈക്കൽ ആൻഡേഴ്​സൺ അന്തരിച്ചു
cancel

ലോസ്​ ആഞ്​ജലസ്​: ‘എറൗണ്ട്​ ദി വേൾഡ്​ ഇൻ 80 ഡേയ്​സ്​’, ‘ലോഗൻസ്​ റൺ’എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്​ സംവിധായകൻ മൈക്കൽ ആൻ​േഡഴ്​സൺ(98) അന്തരിച്ചു. ബുധനാഴ്​ച വാൻകൂവറിലായിരുന്നു അന്ത്യം.

1940കളിൽ സഹസംവിധായകനായാണ്​ മൈക്കൽ ആൻഡേഴ്​സൺ ത​​െൻറ ചലച്ചിത്ര ജീവിതം ആരംഭിച്ചത്​. പിന്നീട്​ അസോസിയേറ്റഡ്​ ബ്രിട്ടീഷ്​ പിക്​ചർ കോർപറേഷനുമായി കരാറിലേർപ്പെട്ട്​ അഞ്ച്​ ചിത്രങ്ങൾ അവർക്കുവേണ്ടി സംവിധാനം ചെയ്​തു. ആൻഡേഴ്​സൺ സംവിധാനംചെയ്​ത ‘എറൗണ്ട്​ ദി വേൾഡ്​ ഇൻ 80 ഡേയ്​സ്’ എന്ന ചിത്രം 1956ൽ മികച്ച ചിത്രത്തിനുള്ള പുരസ്​കാരം നേടി. ഒാസ്​കാർ നോമിനേഷനും ഇൗ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hollywoodmovie newsMichael AndersonLogan’s Run
News Summary - Michael Anderson, Director, Dies at 98- Movies
Next Story