Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്‍റ് മാൻ ആൻഡ് ദി വാസ്പിന്‍റെ കിടിലൻ ട്രെയിലർ

text_fields
bookmark_border
ant-man-wasp-trailer
cancel

ഹോളിവുഡ് ചിത്രം ആന്‍റ് മാൻ ആൻഡ് ദി വാസ്പിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മാർവൽ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ പോൾ റൂഡ് ആണ് നായകൻ. പെയ്ഡോൻ റീഡ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും. 

ഇവഞ്ചലൈൻ ലില്ലി, ഹന്ന ജോൺ കമെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Marvel Studios' Ant-Man and The Wasp - Official Trailer
Next Story