Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightന​ട​ൻ ജോ​ൺ സാ​ക്​​സ​ൺ...

ന​ട​ൻ ജോ​ൺ സാ​ക്​​സ​ൺ അ​ന്ത​രി​ച്ചു

text_fields
bookmark_border
ന​ട​ൻ ജോ​ൺ സാ​ക്​​സ​ൺ അ​ന്ത​രി​ച്ചു
cancel

​േലാ​സ്​ ആ​ഞ്​​ജ​ല​സ്​: ഹൊ​റ​ർ ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഹോ​ളി​വു​ഡ്​ ന​ട​ൻ ജോ​ൺ സാ​ക്​​സ​ൺ (83) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധി​ച്ചാ​ണ്​ മ​ര​ണ​മെ​ന്ന്​ ഭാ​ര്യ​യും ന​ടി​യു​മാ​യ  ഗ്ലോ​റി​യ മാ​ർ​െ​ട​ൽ പ​റ​ഞ്ഞു. ആ​റു പ​തി​റ്റാ​ണ്ട്​ നീ​ണ്ട അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ 200ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്​്.

ജൂ​ഡോ, ക​രാ​​േ​ട്ട തു​ട​ങ്ങി​യ ആ​യോ​ധ​ന ക​ല​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ സാ​ക്​​സ​ൺ, ബ്രൂ​സ്​​ലി​യു​ടെ ആ​ദ്യ മു​ഖ്യ​ധാ​ര ഹോ​ളി​വു​ഡ്​ ചി​ത്ര​മാ​യ ‘എ​ൻ​റ​ർ ദ ​ഡ്രാ​ഗ​ണി’​ലും മ​ര​ണ​ത്തി​നു മു​മ്പു​ള്ള ചി​ത്ര​മാ​യ ‘എ ​നൈ​റ്റ്​​മെ​യ​ർ ഒാ​ൺ എ​ൽ​മ്​ സ്​​ട്രീ​റ്റ്’ എ​ന്നി​വ​യി​ലും അ​ഭി​ന​യി​ച്ചു. 1958ൽ ​മി​ക​ച്ച ന​വാ​ഗ​ത പ്ര​തി​ഭ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ഗ്ലോ​ബ്​ നേ​ടി.  ര​ണ്ടു​ മ​ക്ക​ളു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hollywood
News Summary - john passes away
Next Story