ജോ​ൺ എ​ഫ്. കെ​ന്ന​ഡി​യു​ടെ പേ​ര​മ​ക​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്

22:35 PM
12/05/2018
Jack Schlossberg

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ​ൺ എ​ഫ്.​ കെ​ന്ന​ഡി​യു​ടെ പേ​ര​മ​ക​ൻ ജാ​ക്ക്​ സ്​​ക്ലോ​സ്​​ബ​ർ​ഗ്​ അ​ഭി​ന​യ രം​ഗ​ത്തേ​ക്കെ​ത്തു​ന്നു. സി.​ബി.​എ​സ്​ ചാ​ന​ലി​​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ബ്ലൂ ​ബ്ല​ഡ്​​സ്​’ എ​ന്ന ക്രൈം ​പ​രി​പാ​ടി​യു​ടെ എ​ട്ടാ​മ​ത്​ സീ​സ​ണി​​െൻറ അ​വ​സാ​ന ഭാ​ഗ​ത്ത്​ ജാ​ക്ക്​ ഹാ​മ​ർ എ​ന്ന ഒാ​ഫി​സ​റാ​യാ​ണ്​​ 25കാ​ര​നാ​യ ജാ​ക്ക്​ സ്​​ക്ലോ​സ്​​ബ​ർ​ഗ് വേ​ഷ​മി​ടു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ താ​ൻ എ​ത്തു​ന്ന കാ​ര്യം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ അ​ദ്ദേ​ഹം വെ​ളി​െ​പ്പ​ടു​ത്തി. പ​രി​പാ​ടി​യു​ടെ സെ​റ്റി​ൽ​നി​ന്ന്​ പൊ​ലീ​സ്​ യൂ​നി​ഫോ​മി​ൽ അ​മ്മ ക​രോ​ലി​ൻ കെ​ന്ന​ഡി​യോ​ടൊ​പ്പ​മെ​ട​ു​ത്ത ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

Loading...
COMMENTS