Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഞ്ജലീന ജോളി-ബ്രാഡ്പിറ്റ് മുന്‍ ദമ്പതികളുടെ ന്യൂ ഓര്‍ലിയന്‍സിലെ വീട് വിറ്റു

text_fields
bookmark_border
ആഞ്ജലീന ജോളി-ബ്രാഡ്പിറ്റ് മുന്‍ ദമ്പതികളുടെ ന്യൂ ഓര്‍ലിയന്‍സിലെ വീട് വിറ്റു
cancel
ലോസ്ആഞ്ജലസ്: വിവാഹബന്ധം വേര്‍പെടുത്തിയ ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളി-ബ്രാഡ്പിറ്റ് ദമ്പതികളുടെ  ന്യൂ ഓര്‍ലിയന്‍സിലെ വീട്  49 ലക്ഷം ഡോളറിന് വിറ്റു. കത്രീന കൊടുങ്കാറ്റിന്‍െറ ദുരന്തത്തില്‍പെട്ടവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ 2007ല്‍ വാങ്ങിയതായിരുന്നു 7500 സ്ക്വയര്‍ഫീറ്റ് വലുപ്പമുള്ള വീട്.  2004ല്‍ ഒരുമിച്ച് ജീവിതം തുടങ്ങിയ മാതൃകാ ദമ്പതികളെന്ന് ഹോളിവുഡില്‍ അറിയപ്പെട്ടിരുന്ന ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും സെപ്റ്റംബറിലാണ് വേര്‍പിരിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the house of angelina and brad pit sold out
Next Story