Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാൻഡൻ അരെങ്ങാഴിഞ്ഞു
text_fieldsbookmark_border
ലോസ്ആഞ്ചലസ്: ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാൻഡൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ചലസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടോളം അമേരിക്കൻ സിനിമ, സീരിയൽ മേഖലകളിലെ നിറസ്സാന്നിധ്യമായിരുന്നു ഹാരി ഡീൻ സ്റ്റാൻഡൻ. 150ഒാളം സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
