അടുത്ത ഹാരി പോട്ടർ ചിത്രം 2021ൽ

08:38 AM
06/11/2019
harry-porter

കൗ​മാ​ര​ഭാ​വ​ന​യെ കെ​ട്ടു​പൊ​ട്ടി​ച്ച്​ പ​റ​ത്തി​യ ഹാ​രി പോ​ട്ട​ർ സി​നി​മാ പ​ര​മ്പ​ര​യി​ൽ ഒ​ന്നു​കൂ​ടി ചി​ത്രീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ഫ​ൻ​റാ​സ്​​റ്റി​ക്​ ബീ​സ്​​റ്റ്​​സ്​-3 എ​ന്ന്​ താ​ൽ​ക്കാ​ലി​ക​മാ​യി നാ​മ​ക​ര​ണം​ചെ​യ്​​ത ചി​ത്രം  2020ൽ ​ഷൂ​ട്ടി​ങ്​ തു​ട​ങ്ങി 2021 ന​വം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങും. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ചി​ത്രം ‘ഫ​ൻ​റാ​സ്​​റ്റി​ക്​ ബീ​സ്​​റ്റ്​​സ്​ ആ​ൻ​ഡ്​​ വേ​ർ ടു ​ഫൈ​ൻ​ഡ്​ ദെം’ 2016​ലാ​ണ്​ പു​റ​ത്തി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന്​ 2018ൽ ‘​ഫ​ൻ​റാ​സ്​​റ്റി​ക്​ ബീ​സ്​​റ്റ്​​സ്: ദി ​ക്രൈം​സ്​ ഓ​ഫ്​ ഗ്രി​ൻ​ഡ​ൽ​വാ​ൾ​ഡ്​’ റി​ലീ​സ്​ ചെ​യ്​​തു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ലോ​കം കാ​ത്തി​രി​ക്കു​ന്ന അ​ടു​ത്ത ​ചി​ത്ര​ത്തി​​െൻറ ജോ​ലി​യും തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കും പാ​രി​സും വി​ട്ട്​ ഇ​ത്ത​വ​ണ ബ്ര​സീ​ലി​ലെ റി​യോ ​െഡ ​ജ​നീ​റോ​യാ​യി​രി​ക്കും സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​മെ​ന്ന്​ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ വാ​ർ​ണ​ർ ബ്ര​ദേ​ഴ്​​സ്​ അ​റി​യി​ച്ചു. 

Loading...
COMMENTS