Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഷി​കാ​ഗോ ഫ​യ​ർ’  ന​ടി...

‘ഷി​കാ​ഗോ ഫ​യ​ർ’  ന​ടി അ​ന്ത​രി​ച്ചു

text_fields
bookmark_border
dushon-monique-brown
cancel

ന്യൂ​യോ​ർ​ക്​​:  പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യാ​യ ‘ഷി​കാ​ഗോ ഫ​യ​ർ’ ന​ടി ഡു​ഷോ​ൺ മോ​ണി​ക് ബ്രൗ​ൺ (49) അ​ന്ത​രി​ച്ചു. യു.​എ​സി​ലെ സ​െൻറ്​ ജെ​യിം​സ് ഒ​ളിം​പി​ക്യ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല.

2005 മു​ത​ൽ സി​നി​മ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ബ്രൗ​ൺ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്രി​സ​ൺ ബ്രേ​ക്കി​ലാ​ണ് ബ്രൗ​ൺ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഷി​കാ​ഗോ ഫ​യ​ർ കു​ടും​ബ​ത്തി​ൽ​നി​ന്ന്​ ഒ​രം​ഗ​ത്തെ​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന് പ​രി​പാ​ടി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ ഡി​ക്ക് വൂ​ൾ​ഫ് പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressChicago Firemovie newsDuShon Monique Brown
News Summary - DuShon Monique Brown, actress on ‘Chicago Fire,’ dies - Movie news
Next Story