ഡാ​നി​യ​ൽ ​ൈക്ര​ഗ്​ വീണ്ടും ജെ​യിം​സ് ​ബോ​ണ്ടിന്‍റെ വേ​ഷ​ത്തി​ൽ

07:43 AM
26/05/2018
Daniel-Craig

ല​ണ്ട​ൻ: ഡാ​നി​യ​ൽ ​ൈക്ര​ഗ്​ അ​ഞ്ചാം​ത​വ​ണ​യും ജെ​യിം​സ്​ ബോ​ണ്ടാ​യി വേ​ഷ​മി​ടു​ന്നു. ‘സ്ലം​ഡോ​ഗ്​ മി​ല്യ​നെ​യ​ർ’ ഫെ​യിം ഡാ​നി ബോ​യ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​​െൻറ നി​ർ​മാ​താ​ക്ക​ൾ മി​ഖാ​യേ​ൽ ജി. ​വി​ല്യം​സും ബാ​ർ​ബ​റി​യ ബ്രൊ​ക്കോ​ലി​യു​മാ​ണ്.

യൂ​നി​വേ​ഴ്​​സ​ൽ പി​ക്​​ചേ​ഴ്​​സാ​ണ്​ ആ​ഗോ​ള വി​ത​ര​ണ​ക്കാ​ർ. പൈ​ൻ​വു​ഡ്​ സ്​​റ്റു​ഡി​യോ​യി​ൽ ഡി​സം​ബ​റി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. 

 

Loading...
COMMENTS