Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിൽ ഭയന്ന് ഹോളിവുഡ്; റിലീസുകൾ മാറ്റി

text_fields
bookmark_border
കോവിഡിൽ ഭയന്ന് ഹോളിവുഡ്; റിലീസുകൾ മാറ്റി
cancel

കോവിഡ് ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കുന്നത് തുടരുമ്പോൾ സിനിമാ വിപണിക്കും കനത്ത തിരിച്ചടി. നിരവധി ഹോളിവുഡ് ച ിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചത്. ഫാസ്റ്റ് ആന്‍റ്് ഫ്യൂരിയസ് 9, എ ക്വയറ്റ് പ്ലേസ് 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, ദ് ന്യൂ മൂട്ടന്‍റ്സ്, പീറ്റർ റാബിറ്റ് 2, മുളാൻ എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്.

റിലീസ് മാറ്റിയ ചിത്രങ്ങൾ പുതിയ റിലീസ് തിയതി
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 ഏപ്രിൽ 2, 2021
എ ക്വയറ്റ് പ്ലേസ് ll പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
നോ ടൈം ടു ഡൈ നവംബർ 25, 2020
ദ് ന്യൂ മൂട്ടന്‍റ്സ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
പീറ്റർ റാബിറ്റ് 2 ആഗസ്റ്റ് 7, 2020
മുളാൻ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
ആൻഡ്‌ലേർസ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid 19 hollywood Release-Kerala News
Next Story