Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightന​ടി ​േക്ലാ​ഡി​ൻ...

ന​ടി ​േക്ലാ​ഡി​ൻ ഔ​ഗെ​ർ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ന​ടി ​േക്ലാ​ഡി​ൻ ഔ​ഗെ​ർ നി​ര്യാ​ത​യാ​യി
cancel

പാ​രി​സ്​: പ്ര​മു​ഖ ഫ്ര​ഞ്ച്​ ന​ടി ​േക്ലാ​ഡി​ൻ ഔ​ഗെ​ർ (78) നി​ര്യാ​ത​യാ​യി. 1965ലെ ​ജെ​യിം​സ്​ ബോ​ണ്ട്​ സി​നി​മ ‘ത​ണ്ട​ർ​ബോ​ളി​ൽ’ സീ​ൻ കോ​ണറി​ക്കൊ​പ്പം ചെ​യ്​​ത വേ​ഷം വ​ഴി​യാ​ണ്​ സി​നി​മ ലോ​ക​ത്ത്​ ചി​ര​പ്ര​തി​ഷ്​​ഠ നേ​ടി​യ​ത്. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്നു.​ മോ​ഡ​ൽ ആ​യാ​ണ്​ ക​രി​യ​ർ തു​ട​ങ്ങി​യ​ത്. 1958ൽ ​മി​സ്​ വേ​ൾ​ഡ്​ റ​ണ്ണ​ർ അ​പ്​ ആ​യി​രു​ന്നു.

ഫ്ര​ഞ്ച്, ഇ​റ്റാ​ലി​യ​ൻ സി​നി​മ​ക​ളി​ൽ 60ക​ളി​ലും 70ക​ളി​ലും നി​റ​ഞ്ഞു​നി​ന്ന താ​ര​മാ​ണ്​ ​േക്ലാ​ഡി​ൻ ഔ​ഗെ​ർ. ജെ​യിം​സ്​ ബോ​ണ്ട്​ ക​ഥാ​പാ​ത്ര​ത്തി​ന്​ ആ​ദ്യ​മാ​യി സ്​​ത്രീ സ​ഹ​താ​രം വ​ന്ന​ത്​ ​​ഔ​ഗെ​ർ വ​ഴി​യാ​ണ്. ‘ത​ണ്ട​ർ​ബോ​ളി​ന്​’​ശേ​ഷം ‘ബോ​ണ്ട്​​ഗേ​ൾ’ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsclaudine auger
News Summary - Claudine Auger dies at 78
Next Story