Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ബ്രെ​ക്‌​സി​റ്റ്’:...

‘ബ്രെ​ക്‌​സി​റ്റ്’: ട്രെ​യി​ല​ര്‍ പു​റ​ത്ത്

text_fields
bookmark_border
Brexit Trailer
cancel

ല​ണ്ട​ന്‍: ബ്രെ​ക്​​സി​റ്റി​​െൻറ അ​ണി​യ​റ​ക്ക​ഥ​ക​ൾ തു​റ​ന്നു കാ​ട്ടു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​ റ​ത്ത്. ബ്രെ​ക്​​സി​റ്റ്​ എ​ന്നു​ത​ന്നെ​യാ​ണ്​ സി​നി​മ​യു​ടെ പേ​ര്. ഷെ​ര്‍ല​ക്, ബ്ലാ​ക്ക് മി​റ​ര്‍, ഡോ​ക്ട​ര്‍ ഹൂ ​എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച ടോ​ബി ഹ​യ്ന്‍സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബ്രെ​ക്‌​സി​റ്റ് തീ​രു​മാ​ന​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍ത്ത ബെ​ന​ഡി​ക്​​ട്​ ക​മ്പ​ര്‍ബാ​ച്ച് ആ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് എ​ച്ച്.​ബി.​ഒ​യും ബി.​ബി.​സി സ്​​റ്റു​ഡി​യോ​സും ചാ​ന​ല്‍ 4ഉം ​ചേ​ര്‍ന്നാ​ണ്. ‘ബ്രെ​ക്‌​സി​റ്റി​ന് കാ​ര​ണ​ക്കാ​ര​നാ​യ വ്യ​ക്തി​യെ പ​രി​ച​യ​പ്പെ​ടൂ’ എ​ന്നു പ​റ​ഞ്ഞാ​ണ് ട്രെ​യി​ല​റി​ല്‍ ഇദ്ദേഹത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ബ്രെ​ക്‌​സി​റ്റി​നെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍ ബ്രി​ട്ട​നി​ല്‍ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trailermalayalam newsmovie newsBrexit Movie
News Summary - Brexit Trailer Out-Movie News
Next Story