ന​ട​ന്‍ ബ്രാ​ഡ്‌​ലി വെ​ല്‍ഷ് വെ​ടി​യേ​റ്റു മ​രി​ച്ചു

23:11 PM
18/04/2019
Bradley-Walsh

ല​ണ്ട​ന്‍: ഡാ​നി ബോ​യ​ലി​​െൻറ ടി2 ​ട്രെ​യ്​​ൻ​സ്​​പോ​ട്ടി​ങ്​ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബ്രി​ട്ടീ​ഷ്​ ന​ട​ന്‍ ബ്രാ​ഡ്​​ലി വെ​ല്‍ഷ് (42) സ്​​കോ​ട്ട്​​ല​ൻ​ഡി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. സ്‌​കോ​ട്ട്‌​ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​ർ​ഗി​ലെ വീ​ടി​ന​ടു​ത്ത്​ ബു​ധ​നാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മു​ന്‍ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​നാ​ണ്​ ബ്രാ​ഡ്​​ലി. ‘ഡാ​നി ഡ​യ​ര്‍’ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും വേ​ഷ​മി​ട്ടു.  മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Loading...
COMMENTS