സ്​ത്രീകളോട്​ അതിരുവിട്ട്​ പെരുമാറിയിട്ടുണ്ടെന്ന്​ സമ്മതിച്ച്​ ഷ്വാർസ്​നഗർ

22:18 PM
11/10/2018
Arnold-Schwarzenegger

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: പ​ല​പ്പോ​ഴും സ്​​ത്രീ​ക​ളോ​ട്​ അ​തി​രു​വി​ട്ട പെ​രു​മാ​റ്റ​മു​ണ്ടാ​യ​താ​യി തു​റ​ന്നു​സ​മ്മ​തി​ച്ച്​ അ​മേ​രി​ക്ക​ൻ ന​ട​നും മു​ൻ കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​റു​മാ​യ അ​ർ​നോ​ൾ​ഡ്​ ഷ്വാ​ർ​സ്​​ന​ഗ​ർ. അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഒാ​ർ​ക്കു​േ​മ്പാ​ൾ ഖേ​ദം തോ​ന്നു​ന്നു. എ​ല്ലാ​വ​രോ​ടും ക്ഷ​മ​ചോ​ദി​ക്കു​ന്നു -അദ്ദേഹം പറഞ്ഞു.

മെ​ൻസ്​ ഹെ​ൽ​ത്ത്​ മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്തൽ.. എ​ന്നാ​ൽ, കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​റാ​യി​രി​ക്കെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ലെന്നും ഷ്വാ​ർ​സ്​​ന​ഗ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്​​ത്രീ​ക​ളോ​ട്​ ബ​ഹു​മാ​ന​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ 71കാ​ര​നാ​യ ന​ട​ൻ, ഏ​റ്റ​വും സ്​​നേ​ഹി​ച്ച സ്​​ത്രീ സ്വ​ന്തം മാ​താ​വാ​​ണെ​ന്ന്​ വ്യക്​തമാക്കി.

Loading...
COMMENTS