Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒാസ്​കർ വേദിയിൽ...

ഒാസ്​കർ വേദിയിൽ ശ്രീദേവിക്ക്​ പ്രണാമം 

text_fields
bookmark_border
sridevi.
cancel

ലോസ്​ആഞ്ചലസ്​: ദ അക്കാദമിയുടെ 90ാമത്​ ഒാസ്​കർ പുരസ്​കാര വേദിയിൽ മൺമറഞ്ഞ ബോളിവുഡ്​ താരം ശ്രീദേവിക്ക്​ പ്രണാമം. 2017ൽ ലോകസിനിമയിൽ നിന്നും വിടപറഞ്ഞ താരങ്ങളെ ​ ഒാർമിക്കുന്ന ചടങ്ങിലാണ്​ ഒാസ്​കർ വേദി ബോളിവുഡ്​ താരങ്ങളായ ശ്രീദേവിക്കും ശശികപൂറിനും ആദരാഞ്​ജലി അർപ്പിച്ചത്​. ഇന്ത്യൻ സിനിമയുടെ പ്രണയിനിയും കൂട്ടുകാരിയും മാതാവുമെല്ലാമായ ശ്രീദേവിക്ക്​ പ്രണാമമെന്ന്​ പുരസ്​കാര വേദിയിലെ സ്​ക്രീനിൽ തെളിഞ്ഞു. 

ജെയിംസ്​ ബോണ്ട്​ ചിത്രങ്ങളിലൂടെ ​തിളങ്ങിയ റോജർ മൂർ, പ്രശസ്​ത നടൻ ജൊനാഥൻ ഡെമി, ജോർജ്​ റോമിറോ, ഹാരി ഡീൻ സ്​റ്റാൻറൻ, ജെറി ലൂയിസ്​, ജെന്നി മോറോ, മാർട്ടിൻ ലാ​ഡോ എന്നിവർക്കും അക്കാദമി പുരസ്​കാര വേദി പ്രണാമമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sridevimovie newsShashi KapoorOscar AwardAcademytribute
News Summary - Academy pays tribute to Sridevi and Shashi Kapoor- Movie news
Next Story