Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 12:55 PM GMT Updated On
date_range 6 July 2020 12:55 PM GMTസുശാന്തിെൻറ ഒാർമകളിൽ ദിൽ ബേച്ചാര; ട്രെയിലർ ആഘോഷമാക്കി ആരാധകർ
text_fieldsbookmark_border
നായകനില്ലെങ്കിലും സിനിമ ആഘോഷമാക്കി ആരാധകർ. നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയുടെ ട്രെയിലറാണ് തിങ്കളാഴ്ച യൂട്യൂബിൽ റിലീസ് ചെയ്തത്. സിനിമ ഇൗ മാസം 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.
സംവിധായകൻ മുകേഷ് ഛബ്ര അണിയിച്ചൊരുക്കുന്ന സിനിമ ജോൺ ഗ്രീെൻറ ബെസ്റ്റ് സെല്ലറായ ‘ദി ഫാൾട്ട് ഇൻ ഒൗർ സ്റ്റാർസ്’ നെ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത്. സൻജന സംഘി, സൈഫ് അലി ഖാൻ, സ്വാസ്ഥിക മുഖർജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story