സല്ലുവിനൊപ്പം ഷാരൂഖ്; സീറോയുടെ ഈദ് ടീസർ 

12:47 PM
14/06/2018
Zero-teaser

ഷാരൂഖ് കുള്ളനായി എത്തുന്ന ചിത്രം 'സീറോ'യുടെ ടീസർ പുറത്തിറങ്ങി. ആനന്ദ്​ എൽ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അതിഥിതാരമായി സൽമാനും എത്തുന്നുണ്ട്. അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരാണ് നായികമാർ. ഹിമാൻശു ശർമയുടേതാണ് കഥ. ഗൗരി ഖാനാണ് ചിത്രത്തിന്‍റെ നിർമാണം.

 

Loading...
COMMENTS