Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്യൂബ്​ലൈറ്റ്'​ ടീസർ...

ട്യൂബ്​ലൈറ്റ്'​ ടീസർ പുറത്തിറങ്ങി

text_fields
bookmark_border
ട്യൂബ്​ലൈറ്റ്​ ടീസർ പുറത്തിറങ്ങി
cancel

 ആകാംഷകൾക്ക്​ വിരാമമിട്ട്​ സൽമാൻ ഖാൻ ചിത്രം ട്യൂബ്​ലൈറ്റി​​​െൻറ ടീസർ പുറത്തിറങ്ങി. മറ്റൊരു ബ്ലോക്ക്​ബസ്​റ്റർ സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പിറക്കുന്നതി​​​െൻറ സൂചനകളാണ്​ ടീസറിൽ നിന്ന്​ ലഭിക്കുന്നത്​. ബംജ്റംഗി ബായിജാനായിരുന്നു ഇതിന്​ മുമ്പ്​ സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം.

1962ലെ ഇന്ത്യ–ചൈന യുദ്ധത്തി​​​െൻറ പശ്​ചാത്തലത്തിലാണ്​ ട്യൂബ്​ലൈറ്റ്​ കഥ പറയുന്നത്​. അതിർത്തികൾ ഭേദിക്കുന്ന പ്രണയമാണ്​ ട്യൂബ്​ലൈറ്റി​​​െൻറയും ഇതിവൃത്തം. നിഷ്​കളങ്കനായ നായകനെയാണ്​ ടീസറിൽ കാണാൻ സാധിക്കുന്നത്​. 

സൽമാനൊപ്പം ചൈനീസ്​ നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്​. സൽമാൻ തന്നെയാണ്​ സിനിമയുടെ നിർമാതാവ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khantubelight
News Summary - Watch Tubelight Teaser: It's a Treat For Salman Khan's Fans
Next Story