Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൊല്ലപ്പെട്ട...

കൊല്ലപ്പെട്ട സി.ആർ.പി.എഫുകാരുടെ കുടുംബത്തിന്​  25 ഫ്ലാറ്റുകൾ നൽകി നടൻ വിവേക്​ ഒബ്​റോയി 

text_fields
bookmark_border
കൊല്ലപ്പെട്ട സി.ആർ.പി.എഫുകാരുടെ കുടുംബത്തിന്​  25 ഫ്ലാറ്റുകൾ നൽകി നടൻ വിവേക്​ ഒബ്​റോയി 
cancel

ന്യൂ​ഡ​ൽ​ഹി: ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന്​ ന​ട​ൻ വി​വേ​ക്​ ഒ​ബ്​​റോ​യ്​ 25 ഫ്ലാ​റ്റു​ക​ൾ ന​ൽ​കി. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ താ​നെ​യി​ൽ ഒ​ബ്​​റോ​യി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ​ദ്ധ​തി​യി​ലെ ഫ്ലാ​റ്റു​ക​ളാ​ണ്​ കൈ​മാ​റി​യ​ത്. മാ​ർ​ച്ച്​ 11ന്​ ഛ​ത്തി​സ്​​ഗ​ഢി​ലെ സു​ക്​​മ​യി​ൽ ന​ക്​​സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്ന്​ ജ​വാ​ന്മ​ർ അ​ട​ക്കം നാ​ലു സൈ​നി​ക​രു​ടെ കു​ടും​ബ​ത്തി​ന്​ നാ​ലു ഫ്ലാ​റ്റു​ക​ൾ കൈ​മാ​റു​മെ​ന്ന്​ സി.​ആ​ർ.​പി.​എ​ഫ്. ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. മ​റ്റ്​ 21 ഫ്ലാ​റ്റു​ക​ൾ ഉ​ട​ൻ കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​ക​ളാ​യ സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന. ഫ്ലാ​റ്റു​ക​ൾ മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​യ​തി​നാ​ലാ​ണ്​ ഇ​ത്. ഒ​ബ്​​റോ​യി​ക്ക്​ സി.​ആ​ർ.​പി.​എ​ഫ്​ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു. ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ്​ 25 ഫ്ലാ​റ്റു​ക​ളു​ള്ള​ത്. 

കൊ​ല്ല​പ്പെ​ട്ട 12 സി.​ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ നേ​ര​ത്തേ ബോ​ളി​വു​ഡ്​ ന​ട​ൻ അ​ക്ഷ​യ്​ കു​മാ​ർ ഒ​മ്പ​ത്​്​ ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. മാ​ർ​ച്ച്​ 11ന്​ ​സു​ക്​​മ​യി​ലു​ണ്ടാ​യ ന​ക്​​സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ആ​ശ്രി​ത​ർ​ക്കാ​ണ്​ അ​ക്ഷ​യ്​​കു​മാ​ർ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. ഇ​തേ 12 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒ​ളി​മ്പി​ക്​​സ്​ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വും ബാ​ഡ്​​മി​ൻ​റ​ൺ താ​ര​വു​മാ​യ സൈ​ന നെ​ഹ്​​​വാ​ളും 50,000 രൂ​പ വീ​തം ന​ൽ​കി. കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ​യും സി.​ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം www.bharatkeveer.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vivek OberoiCRPF Men
News Summary - Vivek Oberoi Gifts 25 Flats To Families Of CRPF Men Killed In Sukma
Next Story