Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീർഖാനെതിരായ പരാമർശങ്ങൾ; കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
KRK
cancel

ബോളിവുഡ്​ നിരുപകനായ കെ.ആർ.കെയുടെ അക്കൗണ്ട്​ ട്വിറ്റർ സസ്​പെൻഡ്​ ചെയ്​തു. കെ.ആർ.കെ തന്നെയാണ്​ മറ്റൊരു ട്വിറ്റർ പേജിലൂടെ ത​​െൻറ അക്കൗണ്ട്​ സസ്​​പെൻഡ്​ ചെയ്​ത വിവരം പുറത്ത്​ വിട്ടത്​.

ബോളിവുഡ്​ താരം അമിർ ഖാനെതിരായ മോശം പരാമർശങ്ങളുടെ പേരിലാണ്​ കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻഡ്​ ചെയ്​തതെന്നാണ്​ റിപ്പോർട്ട്​. 

അതേ സമയം, അമീറി​​െൻറ പുതിയ സിനിമ സീക്രറ്റ്​ സൂപ്പർ സ്​റ്റാറി​​െൻറ നിരുപണം താൻ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുമെന്ന്​ ഭയന്നാണ്​ ത​​െൻറ അക്കൗണ്ടുകൾ സസ്​പെൻഡ്​ ചെയ്​തതെന്ന്​ കെ.ആർ.കെ ആരോപിച്ചു. ഇൗ നടപടിയിലൂടെ താൻ സിനിമയുടെ നിരുപണം പോസ്​റ്റ്​ ചെയ്യുന്നത്​ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twitter Suspends KRK for Ugly Personal Attack on Aamir Khan-Movies
Next Story