Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് ആർ.ജെ 'തുമാരി സുലു'

text_fields
bookmark_border
ഇതാണ് ആർ.ജെ തുമാരി സുലു
cancel

വിദ്യാ ബാലന്‍റെ പുതിയ ചിത്രം 'തുമാരി സുലു'വിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. മാനവ് കൗള്‍, നേഹ ധൂപിയ, വിജയ് മൌര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ഒരു പ്രത്യേക സാഹചര്യത്തില്‍ റോഡിയോ ജോക്കിയായി ജോലി ചെയ്യേണ്ടി വരുന്ന സുലുവെന്ന വീട്ടമ്മയുടെ  ജീവിതമാണ്ചിത്രത്തിന്‍റെ ഇതിവൃത്തം. 

ടി.സീരിസിന്‍റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, തനൂജ് ഗാര്‍ഗ്, അതുല്‍ കാസ്ബേക്കര്‍,ശാന്തി ശിവറാം മൈയിനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തുമാരി സുലും നവംബര്‍ 17ന് തിയറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tumhari Sulu Trailer Vidya Balan Rocks As 'Saree Waali Bhabhi' In This Comic, Slice-of-life Film
Next Story