Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്തൊരു പ്രഹസനമാണിത് സൽമാൻ ഖാൻ..
text_fieldsbookmark_border
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ പങ്കുവെച്ച ചിത്രത്തിന് ട്രോളുകളുടെ പ്രവാഹം. 'കർഷകർക്ക് ആദരവുമായി' എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കപ്പെടുന്നത്. ദേഹമാസകലം ചെളി പുരണ്ട് നടൻ ഇരിക്കുന്നതാണ് ചിത്രം. നിരവധി ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മുഖത്തും കാലിലും കൈയിലുമെല്ലാം ചെളി തേച്ചു പിടിച്ചപ്പോള്‍ കൈപ്പത്തി മറന്നു പോയല്ലോ എന്നാണ് ഒരാൾ ചോദിക്കുന്നത്. സുശാന്ത് രജ് പുതിന്‍റെ ചിത്രങ്ങളും ചിലർ മറുപടിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലായിടത്തും ചെളി തേച്ചപ്പോൾ കൈയുടെ കാര്യം മറന്നു അല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
Respect to all the farmers . . pic.twitter.com/5kTVcVE7kt
— Salman Khan (@BeingSalmanKhan) July 14, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
