Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഝാന്‍സിയായി കങ്കണ;...

ഝാന്‍സിയായി കങ്കണ; ട്രൈലർ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

text_fields
bookmark_border
manikarnika trailer
cancel

കങ്കണ റണാവത്ത് ചിത്രം മണികര്‍ണ്ണിക, ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രൈലർ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ. ഇന്ന് പ ുറത്തിറക്കിയ ട്രൈലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രാധാകൃഷ്ണ ജഗര്‍ലമുഡി (കൃഷ്) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഝാന്‍സി റാണിയായാണ് കങ്കണ എത്തുന്നത്. കങ്കണയെകൂടാതെ ജിഷു സെന്‍ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍കര്‍ണ്ണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ല്‍ നടന്ന ഇന്ത്യന്‍ രാജ്യവിപ്ലവത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസ്, കമല്‍ ജെയിന്‍, നിശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്. തീവ്രമായ യുദ്ധ രംഗങ്ങളിലൂടെയും കഴമ്പുള്ള ചരിത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ മണികര്‍ണ്ണിക 2019 ജനുവരി 25ന് തിയേറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsManikarnikaManikarnika-The Queen Of Jhansi
News Summary - The trailer of Manikarnika: The Queen of Jhansi has just hit the internet-Movie News
Next Story