Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅമർത്യ സെൻ...

അമർത്യ സെൻ ഡോക്യുമെൻററിയുടെ ട്രെയിലർ പുറത്തിറക്കി 

text_fields
bookmark_border
അമർത്യ സെൻ ഡോക്യുമെൻററിയുടെ ട്രെയിലർ പുറത്തിറക്കി 
cancel
കൊ​ൽ​ക്ക​ത്ത: അ​മ​ർ​ത്യ സെ​നി​നെ കു​റി​ച്ച്​ ത​യാ​റാ​ക്കി​യ ‘ദി ​ആ​ർ​ഗു​മ​െൻറീ​വ്​ ഇ​ന്ത്യ​ൻ’ എ​ന്ന ഡോ​ക്യു​മ​െൻറ​റി​യു​ടെ ട്രെ​യി​ല​ർ സം​വി​ധാ​യ​ക​ൻ സു​മ​ൻ ഘോ​ഷ്​ ഫേ​സ്​​ബു​ക്കി​ലൂ​ടെ റി​ലീ​സ്​ ചെ​യ്​​തു. പ​ശു, ഗു​ജ​റാ​ത്ത്, ഹി​ന്ദു​ത്വ, ഹി​ന്ദു ഇ​ന്ത്യ തു​ട​ങ്ങി​യ വാ​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​തെ ഡോ​ക്യു​മ​െൻറ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന സെ​ൻ​സ​ർ ബോ​ർ​ഡി​​െൻറ നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ്​ ​ട്രെ​യി​ല​ർ ഫേ​സ്ബു​ക്​​ വ​ഴി പു​റ​ത്തി​റ​ക്കി​യ​ത്. 

ട്രെ​യി​ല​റി​ൽ ഇൗ ​വാ​ക്കു​ക​ൾ ഉ​ൾ​പെ​ടു​ത്തി​യി​​ട്ടി​ല്ലെ​ങ്കി​ലും ഡോ​ക്യു​മ​െൻറ​റി​യി​ൽ​നി​ന്ന്​ ഇ​വ ​നീ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സം​വി​ധാ​യ​ക​ൻ. ക​ഴി​ഞ്ഞ 14ന്​ ​ഡോ​ക്യു​മ​െൻറ​റി റി​ലീ​സ്​ ചെ​യ്യാ​നി​രു​ന്ന​താ​ണെ​ന്നും സെ​ൻ​സ​ർ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്നും സു​മ​ൻ ഘോ​ഷി​​െൻറ ഫേ​സ്​​ബു​ക്​​ പോ​സ്​​റ്റി​ൽ പ​റ​യു​ന്നു. അ​തി​നാ​ലാ​ണ്​ റി​ലീ​സി​ന്​ മു​മ്പ്​ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ഷ്​​ട​പ്പെ​ട്ട​വ​ർ ഷെ​യ​ർ ചെ​യ്യു​ക. 

ത​നി​ക്ക്​ വ്യാ​പ​ക പി​ന്തു​ണ ന​ൽ​കി​യ​വ​ർ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്​​ പോ​സ്​​റ്റി​ൽ പ​റ​ഞ്ഞു. അ​നു​മ​തി​യി​ല്ലാ​തെ ട്രെ​യി​ല​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്​ നി​യ​മ​വി​രു​​ദ്ധ​മാ​ണെ​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പ​ഹ്​​ലാ​ജ്​ നി​ഹ​ലാ​നി​യു​ടെ പ്ര​സ്​​താ​വ​ന​യും സു​മ​ൻ ഘോ​ഷ്​ ഫേ​സ്​​ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്​​തി​ട്ടു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amartya senTrailermalayalam newsmovies newsNobel Laureatereleased
News Summary - Trailer of film on Nobel Laureate Amartya Sen released
Next Story