Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസല്ലു വീണ്ടും...

സല്ലു വീണ്ടും കത്രീനയോടൊപ്പം; ടൈഗര്‍ സിന്ദാ ഹെ -ട്രൈലർ 

text_fields
bookmark_border
tiger-zinda-he
cancel

സല്‍മാന്‍ ഖാൻ ചിത്രം 'ടൈഗര്‍ സിന്ദാ ഹെ'യുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി.  കത്രീന കൈഫും സൽമാൻ ഖാനും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ആസ്ട്രേലിയയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khankatrina kaifOfficial Trailermalayalam newsmovie newsTiger Zinda Hai
News Summary - Tiger Zinda Hai Official Trailer-Movie News
Next Story