Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദീ​പി​ക​യു​ടെ...

ദീ​പി​ക​യു​ടെ ‘ച​പാ​കി’​ന്​ നി​കു​തി​യി​ള​വ്​ ന​ൽ​കി മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​ സ​ർ​ക്കാ​റു​ക​ൾ

text_fields
bookmark_border
ദീ​പി​ക​യു​ടെ ‘ച​പാ​കി’​ന്​ നി​കു​തി​യി​ള​വ്​ ന​ൽ​കി മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​ സ​ർ​ക്കാ​റു​ക​ൾ
cancel

ഭോ​പാ​ൽ: ബോ​ളി​വു​ഡ്​ ന​ടി ദീ​പി​ക പ​ദു​കോ​ൺ അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യ ‘ച​പാ​കി’​നെ​ നി​കു​തി​യി​ൽ​നി​ ന്ന്​ ഒ​ഴി​വാ​ക്കി മ​ധ്യ​പ്ര​ദേ​ശ്-ഛ​ത്തി​സ്​​ഗ​ഢ്​ സ​ർ​ക്കാ​റു​ക​ൾ. ദീ​പി​ക​യു​ടെ ജെ.​എ​ൻ.​യു സ​ന്ദ​ർ​​ശ​ ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​പാ​ക്കി​നെ​തി​രെ കാ​മ്പ​യി​​നു​മാ​യി ബി.​ജെ.​പി രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ ര്യ​ത്തി​ലാ​ണ്​ നി​കു​തി​യി​ള​വി​ലൂ​ടെ ന​ടി​ക്ക്​ ഈ ​ര​ണ്ട്​ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്​ ട്വി​റ്റ​റി​ൽ നി​കു​തി​യി​ള​വ്​ അ​റി​യി​ച്ചു. ഛത്തി​സ്​​ഗ​ഢ്​​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ്​ ബാ​ഘേ​ൽ നി​കു​തി​യി​ള​വ്​ പ്ര​ഖ്യാ​പി​ച്ച​താ​യി സം​സ്ഥാ​ന പ​ബ്ലി​ക്​ റി​ലേ​ഷ​ൻ വി​ഭാ​ഗം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അതേസമയം; ട്വി​റ്റ​റി​ൽ ബി.ജെ.പിയുടെ ‘ബോ​യ്​​കോ​ട്ട്​ ദീ​പി​ക’ കാ​മ്പ​യിൻ ശക്​തമാവു​േമ്പാഴും ദീപികയുടെ ട്വിറ്റർ ഫോളോവേഴ്​സി​​െൻറ എണ്ണം കൂടി​. കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേരാണ്​ ദീപികയെ ട്വിറ്ററിൽ പുതുതായി ഫോളോ ചെയ്യാനെത്തിയത്​​. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നടിയാണ്​ ദീപിക. 26.8 മില്യൺ ഫോളോവേഴ്​സ്​.

ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച ല​ക്ഷ്​​മി അ​ഗ​ർ​വാ​ളി​​െൻറ ജീ​വി​തം പ​റ​യു​ന്ന സി​നി​മ വെ​ള്ളി​യാ​ഴ്​​ച​ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepikaindia newschapak
News Summary - tax relaxation for chapak in madhya pradesh and chathisgarh
Next Story