Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനാനാ പടേക്കറിൽ നിന്ന്​...

നാനാ പടേക്കറിൽ നിന്ന്​ വക്കീൽ നോട്ടീസ്​ കിട്ടിയിട്ടില്ലെന്ന്​ തനുശ്രീ ദത്ത

text_fields
bookmark_border
thanusree-dutta
cancel

ന്യൂഡൽഹി: ലൈംഗികാരോപണം ഉന്നയിച്ചതിന്​ മാപ്പു പറയണമെന്ന്​ ആവശ്യപ്പെട്ട്​ വക്കീൽ നോട്ടീസ്​ അയച്ചിട്ടുണ്ടെന്ന നാനാ പടേക്കറുടെ അഭിഭാഷക​​െൻറ പ്രസ്​താവനക്ക്​​ മറുപടിയുമായി തനുശ്രീദത്ത.

തനിക്ക്​ നാനാപടേക്കറിൽ നിന്ന്​ യാതൊരു വിധ നോട്ടീസും ലഭിച്ചിട്ടില്ലെന്ന്​ അവർ വ്യക്തമാക്കി. തന്നെപ്പോ​െല സമാന അനുഭവമുണ്ടായവർ മുന്നോട്ട്​ വരുന്നതിൽ നിന്ന്​ ഭയപ്പെടുത്താനാണ്​ ഇൗ ഭീഷണികൾ ഉയർത്തുന്നത്​.

ആർക്കെങ്കിലും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ഇത്തരം വിരട്ടൽ തന്ത്രങ്ങളിൽ അസ്വസ്​ഥരാവരുതെന്നും രാജ്യം മുഴുവൻ പിന്തുണക്കുമെന്നും തനുശ്രീ ദത്ത അഭിപ്രായപ്പെട്ടു.

പത്ത്​ വർഷങ്ങൾക്കു മുമ്പ്​ ഒരു ഗാനചിത്രീകരണത്തിനിടെ നാനാപടേക്കർ ലൈംഗികമായി അപമാനിച്ചു എന്നായിരുന്നു ബോളിവുഡ്​ നടി തനുശ്രീ ദത്തയുടെ ആരോപണം. എന്നാൽ ഇത്​​ നാനാപടേക്കർ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultmalayalam newsTanushree DuttaNana Patekar
News Summary - Tanushree Dutta Hasn't Received Any Legal Notice From Nana Patekar Yet -movie news
Next Story