Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘തൻഹാജി ദ അൺസങ് വാരിയറി’ന്‍റെ ട്രെയിലർ
text_fieldsbookmark_border
അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, കാജോൾ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന തൻഹാജി- ദ് അൺസങ് വാരിയറിന്‍റെ ട്രെയിലർ പുറത ്ത്. 17-ാം നൂറ്റാണ്ടിലെ മറാത്ത യുദ്ധവീരൻ തൻഹാജി മാലുശ്രീയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ അജയ് ദേവ്ഗണാണ് തൻഹാജിയായി എത്തുന്നത്. ചിത്രത്തിൽ നായികാ കഥാപാത്രമായ സാവിത്രി മാലുസരെയായാണ് കാജോൾ വേഷമിടുന്നത്. അജയ് ദേവ്ഗണിന്‍റെ 100ാമത് ചിത്രമാണ് തൻഹാജി മാലുശ്രീ.
ഓം റൗട്ട് ആണ് സംവിധാനം. 2020 ജനുവരി 10ന് ചിത്രം തീയേറ്ററുകളിലെത്തും. ജഗപതി ബാബു, അജൻക്യ ഡിയോ, പങ്കജ് ത്രിപാതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
