Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുശാന്ത്​ ആത്​മഹത്യ...

സുശാന്ത്​ ആത്​മഹത്യ ചെയ്യില്ല; ദുരൂഹത ആരോപിച്ച്​​ കുടുംബം

text_fields
bookmark_border
susanth-sing
cancel

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജപുത്തിൻെറ മരണത്തിൽ ദുരൂഹത ആരോപിച്ച്​ കുടുംബം. സുശാന്ത്​ ആത്​മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അമ്മാവൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു. 

സുശാന്തിൻെറ മരണം കൊലപാതകമാണെന്ന്​ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും താരത്തിൻെറ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ്​ സുശാന്ത്​ സിങ്​ രജപുത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മരണം ആത്​മഹത്യയാണെന്നാണ്​ പൊലീസിൻെറ പ്രാഥമിക നിഗമനം. നടൻ ആറുമാസമായി വിഷാദ രോഗത്തിന്​ ചികിൽസ തേടിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesSushant Singh Rajputmalayalam newsBollywood Newssushant singh
News Summary - Sushant was murdered': Sushant Singh Rajput's family rebuffs suicide claims-India news
Next Story