Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്​മാവത്​:...

പത്​മാവത്​: അഗ്​നിവേശി​െൻറ ഹരജി തള്ളി 

text_fields
bookmark_border
പത്​മാവത്​: അഗ്​നിവേശി​െൻറ ഹരജി തള്ളി 
cancel

ന്യൂ​ഡ​ൽ​ഹി: പ​ത്​​മാ​വ​ത്​ സി​നി​മ​യി​ൽ​നി​ന്ന്​ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്വാ​മി അ​ഗ്​​നി​വേ​ശ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. 

സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സി​നി​മ​ക്ക്​ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സീ​നു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഇ​നി നി​ർ​ദേ​ശി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ സ​തി​യെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സീ​ൻ ഉ​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ അ​ഗ്​​നി​വേ​ശ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നും സം​വി​ധാ​യ​ക​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​േ​ത്ത, നാ​ല്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ സി​നി​മ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPadmaavat. Supreme Court
News Summary - Supreme Court dismisses Agnivesh’s plea seeking deletion of scenes from Padmaavat
Next Story