Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രശസ്​ത ബംഗാളി നടി...

പ്രശസ്​ത ബംഗാളി നടി സുമിത സന്യാൽ അന്തരിച്ചു

text_fields
bookmark_border
പ്രശസ്​ത ബംഗാളി നടി സുമിത സന്യാൽ അന്തരിച്ചു
cancel

കൊ​ൽ​ക്ക​ത്ത: പ്രശസ്​ത ബം​ഗാ​ളി ന​ടി സു​മി​ത സ​ന്യാ​ൽ (71) നി​ര്യാ​ത​യാ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊ​ൽ​ക്ക​ത്ത ദേ​ശ​പ്രി​യോ പാ​ർ​ക്കി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

 1960 ൽ ​ഖം​ഖാ​ബാ​ബു​ർ പ്രാ​ത്യാ​ബ​ർ​ത​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റി​യ സു​മി​ത നി​ര​വ​ധി ബോളിവുഡ്​ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.

ബോളിവുഡ്​ സിനിമകളായ ഋഷികേശ്​ മുഖർജിയുടെ ‘ആനന്ദ്​’, അമിതാഭ്​ ബച്ചൻ നായകനായ ’ഗുഡ്ഡി’, ഗുൽസാറി​​െൻറ ‘മേരെ അപ്​നെ’, ബംഗാളി സിനിമകളായ തരുൺ മജുംദാറി​​െൻറ ’കുഹേലി’, തപൻ സിൻഹയുടെ ‘സാഗിന മാതോ’, ‘നായക്​’ തുടങ്ങിയവയിൽ പ്രധാന വേഷങ്ങൾ ചെയ്​തു. സിനിമ എഡിറ്റർ സുബോധ്​ റോയിയാണ്​ ഭർത്താവ്​. ഒരു മകനുണ്ട്​.

 സു​മി​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkathawest bengalamitabh bachchanSumita SanyalAnandheroinefilm news
News Summary - Sumita Sanyal, Anand heroine, dies at 71
Next Story