Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രിയതാരത്തി​െൻറ...

പ്രിയതാരത്തി​െൻറ മൃതദേഹവും കാത്ത്​ ആരാധകവൃന്ദം

text_fields
bookmark_border
Madhuri dixit
cancel
camera_alt???????????????? ?????????????? ????????? ????????????? ???????? ??????????? ???????????????? ??? ???????? ??????????? ?????????

മും​ബൈ: പ്രി​യ​താ​ര​ത്തെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​കാ​ണാ​നു​ള്ള ആ​രാ​ധ​ക​രു​ടെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും കാ​ത്തി​രി​പ്പ് നീ​ളു​ന്നു. ശ്രീ​ദേ​വി​യു​ടെ ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ലും ഭ​ര്‍തൃ സ​ഹോ​ദ​ര​ന്‍ അ​നി​ല്‍ ക​പൂ​റി​​െൻറ വീ​ട്ടു​പ​രി​സ​ര​ത്തും ആ​ളു​ക​ള്‍ കാ​ത്തി​രി​പ്പി​ലാ​ണ്. മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വ​ര​വ് വൈ​കു​ന്ന​ത് അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്കും വ​ഴി​വെ​ച്ചു. ഹൃ​ദ​യാ​ഘാ​ത​മ​ല്ല, ശ്രീ​ദേ​വി ഹോ​ട്ട​ല്‍ മു​റി​യി​ലെ ബാ​ത്ത്​​​ട​ബി​ൽ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന വാ​ർ​ത്ത​യു​ടെ അ​വി​ശ്വ​സ​നീ​യ​ത​യി​ലാ​ണ്​​ ആ​രാ​ധ​ക​വൃ​ന്ദം.

ബാ​ത്ത്ട​ബി​ല്‍ എ​ങ്ങ​നെ മു​ങ്ങി​മ​രി​ക്കു​മെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. ര​ക്ത​ത്തി​ല്‍ ആ​ൽ​ക്ക​ഹോ​ളി​​െൻറ അം​ശം ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ര്‍ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ൽ, ശ്രീ​ദേ​വി മ​ദ്യ​പി​ക്കി​ല്ലെ​ന്ന്​ മു​ന്‍ സ​മാ​ജ്​​വാ​ദി പാ​ര്‍ട്ടി നേ​താ​വും ക​പൂ​ര്‍ കു​ടും​ബ​ത്തി​​െൻറ അ​ടു​പ്പ​ക്കാ​ര​നു​മാ​യ അ​മ​ര്‍ സി​ങ്​​ പ്ര​തി​ക​രി​ച്ചു.  ഭ​ര്‍ത്താ​വ് ബോ​ണി ക​പൂ​റി​​െൻറ സ​ഹോ​ദ​രീ​പു​ത്ര​​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​നാ​ണ് ശ്രീ​ദേ​വി​യും കു​ടും​ബ​വും ദു​ബൈ​യി​ലെ​ത്തി​യ​ത്.

വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍ മ​ട​ങ്ങി​യെ​ങ്കി​ലും ശ്രീ​ദേ​വി മ​ട​ങ്ങി​യി​ല്ല. താ​മ​സം ജു​മൈ​റ എ​മി​റേ​റ്റ്സ് ട​വ​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്​​തു.  മും​ബൈ​ക്ക് മ​ട​ങ്ങി​യ ബോ​ണി ക​പൂ​ര്‍ ശ്രീ​ദേ​വി​യെ മു​ന്‍കൂ​ട്ടി അ​റി​യി​ക്കാ​തെ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വീ​ണ്ടും ദു​ബൈ ഹോ​ട്ട​ലി​ലെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. രാ​ത്രി അ​ത്താ​ഴ​ത്തി​ന് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

അ​തി​നി​ടെ ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന്​ അ​റി​യി​ച്ച് ബ​ന്ധു​ക്ക​ളെ​ത്തി.  മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​ന്‍ അ​നി​ല്‍ അം​ബാ​നി​യു​ടെ സ്വ​കാ​ര്യ വി​മാ​നം  ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടോ​ടെ ദു​ബൈ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ല്‍ ദുഃ​ഖം അ​റി​യി​ച്ച് സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ തി​ങ്ക​ളാ​ഴ്ച അ​നി​ല്‍ ക​പൂ​റി​​െൻറ വീ​ട്ടി​ലെ​ത്തി.

ക​മ​ൽ ഹാ​സ​ൻ, മ​ക​ൾ ശ്രു​തി ഹാ​സ​ൻ എ​ന്നി​വ​രും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ജ​യ​പ്ര​ദ, മാ​ധു​രി ദീ​ക്ഷി​ത്, ത​ബു, റാ​ണി മു​ഖ​ര്‍ജി, ശി​ൽ​പ ഷെ​ട്ടി, ത​മി​ഴ് ന​ട​ന്‍ നാ​സ​ർ, തെ​ലു​ങ്കു ന​ട​ന്‍ വെ​ങ്കി​ടേ​ഷ്, ഫ​ര്‍ഹാ​ന്‍ അ​ക്​​ത​ർ, ക​ര​ണ്‍ ജോ​ഹ​ർ, അ​നു​പം ഖേ​ർ, അ​നു​രാ​ഗ് ബ​സു തു​ട​ങ്ങി​യ​വ​രാ​ണ് അ​നി​ല്‍ ക​പൂ​റി​​െൻറ വ​സ​തി​യി​ലെ​ത്തി​യ​ത്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sridevimalayalam newsmovie newsMadhuri DixitAnil Kapoor
News Summary - Sridevi's Colleagues Madhuri, Jaya Prada, Tabu And Others Pictured At Anil Kapoor's Home-Movie News
Next Story