Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാ​ൻ...

കാ​ൻ ​െഫ​സ്​​റ്റി​വ​ലി​ൽ ശ്രീ​ദേ​വി​ക്ക്​ ആ​ദ​രം

text_fields
bookmark_border
sridevi
cancel

കാ​ൻ: വി​ഖ്യാ​ത​മാ​യ കാ​ൻ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ അ​ന്ത​രി​ച്ച ഇ​ന്ത്യ​ൻ അ​ഭി​നേ​ത്രി ശ്രീ​ദേ​വി​ക്ക്​ ആ​ദ​രം. ടൈ​റ്റാ​ൻ റെ​ജി​നാ​ൾ​ഡ്​ ലൂ​യി​സ്​ ഫി​ലിം ​െഎ​ക​ൺ പു​ര​സ്​​കാ​ര​ത്തി​നാ​ണ്​ ശ്രീ​ദേ​വി അ​ർ​ഹ​യാ​യ​ത്. സം​വി​ധാ​യ​ക​ൻ സു​ഭാ​ഷ്​ ഗാ​യി​യും നി​ർ​മാ​താ​വ്​ ന​മ്ര​ത ഗോ​യ​ലും ചേ​ർ​ന്ന്​ ശ്രീ​ദേ​വി​ക്കു​വേ​ണ്ടി പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

ശ്രീ​ദേ​വി​യു​ടെ മ​ക്ക​ളാ​യ ജാ​ൻ​വി​യും ഖു​ഷി​യും താ​നും ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ്​ പു​ര​സ്​​കാ​രം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വ്​ ബോ​ണി ക​പൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ​െഫ​ബ്രു​വ​രി 24നാ​ണ്​ ദു​ബൈ​യി​ൽ​വെ​ച്ച്​ ശ്രീ​ദേ​വി അ​ന്ത​രി​ച്ച​ത്. മോം ​എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന്​ മി​ക​ച്ച ന​ടി​ക്കു​ള്ള 65ാമ​ത്​ ദേ​ശീ​യ സി​നി​മ പു​ര​സ്​​കാ​രം മ​ര​ണ​ശേ​ഷം ശ്രീ​ദേ​വി​യെ തേ​ടി​യെ​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannes Film Festivalsridevimalayalam newsmovie news
News Summary - Sridevi honoured at Cannes Film Festival 2018-movie news
Next Story