Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഹ-കുനാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് 

text_fields
bookmark_border
soha-ali
cancel

ബോളിവുഡ് താരങ്ങളായ നടി സോഹ അലിഖാൻ-കുനാൽ കേമ്മു ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. കുനാലാണ് രാവിലെ പെൺകുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 

സോഹയും കുനാലും 2015 ജനുവരി 25നായിരുന്നു വിവാഹിതരായത്. ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്‍റെയും ബോളി വുഡ് നടി ഷര്‍മിള ടാഗോറിന്‍റെയും മകളാണ് സോഹ അലിഖാന്‍. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ സോഹയുടെ  സഹോദരനാണ്.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soha Ali Khan, Kunal Kemmu blessed with baby girl-Movie News
Next Story