വി​ദേ​ശി​ക്ക്​​ എ​ങ്ങ​നെ ദേ​ശീ​യ അ​വാ​ർ​ഡ്​​?

  • അക്ഷയ്​ കുമാറിന്​ അവാർഡ്​ നൽകിയത്​ ചോദ്യം ചെയ്​ത്​ സമൂഹമാധ്യമങ്ങൾ

23:32 PM
05/05/2019

മും​ബൈ: ക​നേ​ഡി​യ​ൻ പൗ​ര​നാ​യ ന​ട​ൻ അ​ക്ഷ​യ്​ കു​മാ​റി​ന്​ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്​ ന​ൽ​കി​യ​തി​ന്​ എ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം. വോ​ട്ട്​ ചെ​യ്യാ​ത്ത​ത്​​ വി​വാ​ദ​മാ​യ​തോ​ടെ താ​ൻ ക​നേ​ഡി​യ​ൻ പൗ​ര​നാ​ണെ​ന്ന്​ അ​ക്ഷ​യ്​ കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ദേ​ശി​യാ​യ അ​ക്ഷ​യ്​ കു​മാ​റി​ന്​ എ​ങ്ങ​നെ ദേ​ശീ​യ അ​വാ​ർ​ഡ്​ ന​ൽ​കി എ​ന്ന ചോ​ദ്യ​വും അ​തി​നു​ള്ള മ​റു​പ​ടി​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മം സ​ജീ​വ​മാ​യ​ത്.

2016ൽ ‘​റു​സ്​​തം’ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ്​ അ​ക്ഷ​യ്​ കു​മാ​റി​ന്​ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. ക​നേ​ഡി​യ​ൻ പൗ​ര​നും ഇ​ന്ത്യ​ൻ ദേ​ശീ​യ അ​വാ​ർ​ഡ്​ നേ​ടാ​ൻ യോ​ഗ്യ​ത​യു​േ​ണ്ടാ എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ്​ ദേ​ശീ​യ അ​വാ​ർ​ഡ്​ ജേ​താ​വാ​യ ബോ​ളി​വു​ഡ്​ ചി​ത്ര​സം​യോ​ജ​ക​ൻ അ​പൂ​ർ​വ അ​സ്രാ​ണി പ്ര​തി​ക​രി​ച്ച​ത്.

‘അ​ലി​ഗ​ഢ്​’​ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്​ മ​നോ​ജ്​ വാ​ജ്​​പേ​യി​ക്ക്​ അ​വാ​ർ​ഡ്​ ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ്​ 2016ൽ ​അ​ക്ഷ​യ്​ കു​മാ​ർ അ​ത്​ നേ​ടു​ന്ന​ത്​. അ​ന്ന്​ തെ​റ്റു​പ​റ്റി​യ​താ​ണെ​ങ്കി​ൽ പു​നഃ​പ​രി​ശോ​ധി​ക്കു​മോ എ​ന്ന്​ ചോ​ദി​ക്കു​ക​യും ചെ​യ്​​തു. അതേ​സ​മ​യം, വി​ദേ​ശ ക​ലാ​കാ​ര​ന്മാ​ർ​ക്കും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ ന​ൽ​കാ​മെ​ന്ന നി​യ​മാ​വ​ലി​ക​ളു​ടെ പ​ക​ർ​പ്പോ​ടെ നി​ർ​മാ​താ​വും മു​ൻ ജൂ​റി അം​ഗ​വു​മാ​യ രാ​ഹു​ൽ ധോ​ലാ​കി​യ പ്ര​തി​ക​രി​ച്ചു.

Loading...
COMMENTS