Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുഷ്മാൻ ഖുരാനയുടെ ശുഭ് മംഗൾ സ്യാദാ സാവ്ധാൻ: ഫസ്റ്റ് ലുക്

text_fields
bookmark_border
Shubh mangal Zyada
cancel

ഡ്രീം ഗേൾ, ബാല എന്നീ ഹിറ്റ് ച്ത്രങ്ങൾക്ക് ശേഷം ആയുഷ്മാൻ ഖുരാനയുടെ പുതിയ ചിത്രം വരുന്നു. ശുഭ് മംഗൾ സ്യാദാ സാവ്ധ ാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പുറത്ത്.

ഹിതേഷ് കെവലയ്യ സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ് എൽ. റായ്, ഭൂഷൺ കുമാർ എന്നിവരാണ് നിർമാണം. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, സുനിത രജ്വാർ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shubh Mangal Zyada Saavdhan Movie First look-Movie News
Next Story